ആധാർ കാർഡ് കളഞ്ഞു പോയാൽ വെറും അഞ്ചു മിനിറ്റിൽ തിരിച്ചു കിട്ടും എന്ന് അറിയാമോ

ആധാര്‍ കാര്‍ഡ് ഏതെങ്കിലും വിധത്തില്‍ നഷ്ടപ്പെട്ടു പോയാല്‍ അതിന്റെ ഡൂപ്ലിക്കേറ്റ് കോപ്പി 5 മിനിറ്റിനകം ലഭിക്കുമെന്ന് നിങ്ങളില്‍ എത്ര പേര്‍ക്ക് അറിയാം? വളരെ എളുപ്പം ആധാര്‍ ഡൂപ്ലിക്കേറ്റ് ലഭിക്കാന്‍ എന്തു ചെയ്യണമെന്നു നോക്കാം… താഴെ ഉള്ള വീഡിയോ കണ്ടു മനസിലാക്കാം.ഉപകാരപ്രദമെങ്കിൽ മറ്റുള്ളവർക്കായി ഷെയർ ചെയ്യണം.

Loading...