കുട വയര്‍/ചാടിയ വയര്‍ കുറയ്ക്കാം ഈസി ആയി… അതായത് ചാടിയ വയർ ഒട്ടിയ മനോഹരമായ വയർ ആവാൻ ഇത്രമാത്രം മാത്രം ചെയ്‌താൽ മതി..

പലരേയും അലട്ടുന്ന പ്രശ്‌നമാണ് വയര്‍ ചാടുന്നത്. ഇതൊരു സൗന്ദര്യ പ്രശ്‌നം മാത്രമല്ല, ആരോഗ്യപ്രശ്‌നം കൂടിയാണ്. വയര്‍ ചാടുന്നതിന് കാരണങ്ങള്‍ നിരവധി ആണ്. ശരീരത്തിന്റെ തടി കൂടുന്നതാണ് പൊതുവെയുളള കാര്യം. പ്രസവശേഷം സ്ത്രീകള്‍ക്ക് വയര്‍ ചാടുന്നത് സാധാരണയാണ്. ഇതിനു പുറമെ വ്യായാമക്കുറവും വയറിലുണ്ടാകുന്ന ചില സര്‍ജറികളുമെല്ലാം വയര്‍ ചാടുവാനുള്ള കാരണങ്ങളില്‍ പെടും. പല നാട്ടുവൈദ്യങ്ങളുമുണ്ട് വയര്‍ കുറയ്ക്കാന്‍. നമ്മുടെ അടുക്കളയില്‍ തന്നെ ലഭിയ്ക്കുന്ന ചിലത്. ഇതില്‍ പെട്ട ഒന്നാണ് വെളുത്തുളളി. വയറും തടിയുമെല്ലാം കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണ് വെളുത്തുള്ളി. വെളുത്തുള്ളി 2 അല്ലി ചതയ്ക്കുക. ഇത് 10 മിനിറ്റു വയ്ക്കണം.

Loading...