നെല്ലിക്ക അരിഷ്ടം എങ്ങനെ വീട്ടിൽ തയ്യാറാക്കാം

സാധാരണയായി കണ്ടു വരാറുള്ള പനി, മൂക്കടപ്പ്, ദഹനക്കേട്, ചുമ, വിഷപ്പില്ലായ്മ, എന്നിവയ്‌ക്കെല്ലാം വളരെ ഉത്തമമാണ് ഈ മരുന്ന്. പ്രായമായവരിൽ കണ്ടു വരുന്ന രക്തക്കുറവ്, വിശപ്പില്ലായ്‌മ എന്നിവയ്ക്കും നല്ലൊരു ഔഷധമാണ് ഇത്. കൊച്ചു കുട്ടികളിൽ ബുദ്ധി വർദ്ധിപ്പിക്കുന്ന കാര്യത്തിലും നെല്ലിക്കാരിഷ്ടം വളരെ നല്ലതാണു. എങ്ങനെയാണു ഉപയോഗിക്കേണ്ട വിധം എന്ന താഴെ കാണുന്ന വീഡിയോ കണ്ടു മനസിലാക്കാം.

Loading...

വീഡിയോ കാണാം