രണ്ടാഴ്ചകൊണ്ട് കിഡ്നി സ്റ്റോൺ ഉരിക്കി കളയാന്‍ ഇതാ ഒരു ഉഗ്രന്‍ ഒറ്റമുലി ഇതു ഈസിയായി വിട്ടില്‍ ഉണ്ടാക്കാം

രണ്ടാഴ്ചകൊണ്ട് കിഡ്നി സ്റ്റോൺ ഉരിക്കി കളയാന്‍ ഇതാ ഒരു ഉഗ്രന്‍ ഒറ്റമുലി- ഇതു ഈസിയായി വിട്ടില്‍ ഉണ്ടാക്കാം. ഒട്ടു മിക്ക ആളുകളെ അലട്ടുന്ന ഒരു കിഡ്‌നി സ്റ്റോൺ .അസഹ്യമായ വേദനയും ആയി എത്തുന്ന ഈ രോഗം എല്ലാവർക്കും തന്നെ ഒരു പേടി സ്വപ്നം ആണ് .മൂത്ര തടസ്സവും ഇതിനാൽ ഉണ്ടാകുന്നു . എന്നാൽ കിഡ്‌നി സ്റ്റോണിനെ ഇനി ഭയക്കേണ്ടതില്ല .രണ്ടു ദിവസം കൊണ്ട് തന്നെ ഈ അസുഖത്തെ ഇല്ലാതാകുന്ന ഒരു ഒറ്റമൂലി ഉണ്ട് നാരങ്ങാ കൊണ്ട്. നാരങ്ങായിൽ അടങ്ങി ഇരിക്കുന്ന സിട്രിക് ആസിഡ് ഈ കല്ലുകളെ ഇല്ലാതാക്കുന്നു .നാരങ്ങാ നീരും വെള്ളവും ചേർത്താണ് ഈ പാനീയം ഉണ്ടാക്കുന്നത് .രണ്ടു ഔൺസ് നാരങ്ങാ നീരും ആറു ഔൺസ് വെള്ളവും ആണ് ഇതിന്റെ കണക്ക് .ദിവസവും രാവിലെയും രാത്രിയും ഇത് കഴിക്കുന്നത് വഴി ഏതു വലിയ കിഡ്‌നി സ്റ്റോണും ഇല്ലാതാകുന്നു.

Loading...